ബിഎസ്എഫിൽ ഗ്രൂപ്പ് എ, ബി, സി തസ്തികകളിൽ നിയമനം; 150 ഒഴിവുകളിൽ അപേക്ഷ ജൂൺ 16 വരെ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് എ, ബി, സി വിഭാഗം തസ്തികകളിലായി 150 ഒഴിവ്. പാരാമെഡിക്കൽ, വർക്‌ഷോപ് വിഭാഗം ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു. ജൂൺ 16നകം ഓൺലൈനായി അപേക്ഷിക്കണം. ∙ഗ്രൂപ്പ് എ (9 ഒഴിവ്): ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് കമാൻഡന്റ്

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് എ, ബി, സി വിഭാഗം തസ്തികകളിലായി 150 ഒഴിവ്. പാരാമെഡിക്കൽ, വർക്‌ഷോപ് വിഭാഗം ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു. ജൂൺ 16നകം ഓൺലൈനായി അപേക്ഷിക്കണം.
∙ഗ്രൂപ്പ് എ (9 ഒഴിവ്): ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്.
ബിഎസ്എഫ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് കമാൻഡന്റ് (ഇലക്ട്രിക്കൽ), ജൂനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ (ഡപ്യൂട്ടി കമാൻഡന്റ്)
∙ഗ്രൂപ്പ് ബി (19 ഒഴിവ്): നോൺ ഗസറ്റഡ് തസ്തികയാണ്. എസ്ഐ (സ്റ്റാഫ് നഴ്സ്–14, വെഹിക്കിൾ മെക്കാനിക്–3), ഇൻസ്പെക്ടർ (ലൈബ്രേറിയൻ– 2)
∙ഗ്രൂപ്പ് സി (122 ഒഴിവ്): നോൺ ഗസറ്റഡ് തസ്തികയാണ്. എഎസ്ഐ–85 (ലാബ് ടെക്നിഷ്യൻ, ഫിസിയോ തെറപ്പിസ്റ്റ്), കോൺസ്റ്റബിൾ–34 (ഒടിആർപി, എസ്കെടി, ഫിറ്റർ, കാർപെന്റർ, ഓട്ടോ ഇലക്ട്രിഷ്യൻ, വെഹിക്കിൾ മെക്കാനിക്, ബിഎസ്ടിഎസ്, അപ്ഹോളസ്ട്രി), ഹെഡ് കോൺസ്റ്റബിൾ–1 (വെറ്ററിനറി), കോൺസ്റ്റബിൾ–2 (കെന്നൽമാൻ)
യോഗ്യത, ശമ്പളം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in