എസ്ബിഐയിൽ വമ്പൻ അവസരം; 150 ട്രേഡ് ഫിനാൻസ് ഓഫിസർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫിസർ തസ്തികയിൽ 150 ഒഴിവ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. എംഎംജിഎസ്–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. നിയമനം ഹൈദരാബാദിലും കൊൽക്കത്തയിലും. ∙യോഗ്യത: ബിരുദവും ഐഐബിഎഫ് ഫോറെക്സ് സർട്ടിഫിക്കറ്റ് യോഗ്യതയും. ഷെഡ്യൂൾഡ് ബാങ്കുകളിൽ ട്രേഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫിസർ തസ്തികയിൽ 150 ഒഴിവ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
എംഎംജിഎസ്–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. നിയമനം ഹൈദരാബാദിലും കൊൽക്കത്തയിലും.
∙യോഗ്യത: ബിരുദവും ഐഐബിഎഫ് ഫോറെക്സ് സർട്ടിഫിക്കറ്റ് യോഗ്യതയും. ഷെഡ്യൂൾഡ് ബാങ്കുകളിൽ ട്രേഡ് ഫിനാൻസ് പ്രോസസിങ്ങുമായി ബന്ധപ്പെട്ടു 2 വർഷം എക്സിക്യൂട്ടീവ്/സൂപ്പർവൈസറി ജോലിപരിചയവും വേണം.
∙പ്രായം: 23–32 (സംവരണ വിഭാഗക്കാർക്ക് ഇളവ്).
നിയമനം ഇന്റർവ്യൂ മുഖേന.
വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in