മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 518ഒഴിവ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ) ∙തസ്തിക: ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ. ∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. പത്താം ക്ലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസിന്റെ 518ഒഴിവ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം

ഗ്രൂപ്പ് എ (പത്താം ക്ലാസ് പാസായവർ)

ADVERTISEMENT

∙തസ്തിക: ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, പൈപ്പ് ഫിറ്റർ, സ്‌ട്രക്‌ചറൽ ഫിറ്റർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം. പത്താം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.

∙പ്രായം: 15–19.

∙സ്റ്റൈപൻഡ്: ആദ്യ 3 മാസം 3000, തുടർന്ന് 6000, രണ്ടാം വർഷം–6600.

ADVERTISEMENT

∙പരിശീലന കാലാവധി: രണ്ടു വർഷം.

ഗ്രൂപ്പ് ബി (ഐടിഐ പാസായവർ)

∙തസ്തിക: സ്‌ട്രക്‌ചറൽ ഫിറ്റർ (Ex–ഐടിഐ ഫിറ്റർ), ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ICTSM, ആർഎസി, ഇലക്‌ട്രോണിക് മെക്കാനിക്, പൈപ്പ് ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കാർപെന്റർ. ∙യോഗ്യത: 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

∙പ്രായം: 16–21. ∙സ്റ്റൈപൻഡ്: 8050, പൈപ്പ് ഫിറ്റർ, വെൽഡർ, COPA, കാർപെന്റർ: 7700.

ADVERTISEMENT

∙പരിശീലന കാലാവധി: ഒരു വർഷം.

ഗ്രൂപ്പ് സി (എട്ടാം ക്ലാസ് പാസായവർ)

∙തസ്തിക: വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗർ.

∙യോഗ്യത: സയൻസ്, മാത്തമാറ്റിക്സ് പഠിച്ച് 50% മാർക്കോടെ എട്ടാം ക്ലാസ് ജയം (10+2 സ്‌കീമിൽ). ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. എട്ടാം ക്ലാസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണു യോഗ്യത നിർണയിക്കുക.

∙പ്രായം: 14–18.

∙സ്റ്റൈപൻഡ്: ആദ്യ 3 മാസം 2500, തുടർന്ന് 5000, രണ്ടാം വർഷം–5500.

∙പരിശീലന കാലാവധി: റിഗർ–2 വർഷം, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)–ഒരു വർഷം മൂന്നു മാസം. എല്ലാ തസ്‌തികയിലേക്കും എസ്‌സി/എസ്‌ടിക്കാർക്കു പാസ് മാർക്ക് മതി.

∙തിരഞ്ഞെടുപ്പ്: ഓൺലൈൻ അധിഷ്ഠിത കംപ്യൂട്ടർ പരീക്ഷ, വൈദ്യപരിശോധന, രേഖാപരിശോധന അടിസ്ഥാനമാക്കി. മുംബൈ, താനെ, പുണെ, ഔറംഗാബാദ്, നാഗ്‌പുർ, ലാത്തൂർ, കോലാപുർ, നാസിക് എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.

∙ഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർക്കു ഫീസില്ല. https://mazagondock.in

English Summary:

Apprentice opportunity in Masagon Doc Shipbuilders

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT