എംബിബിഎസുകാർക്കു ആംഡ് ഫോഴ്സസിൽ അവസരം; 450 ഒഴിവിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ–338, സ്ത്രീ–112). ∙യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ∙പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്.

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. സ്‌ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ–338, സ്ത്രീ–112).
∙യോഗ്യത: എംബിബിഎസ്/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി.
∙പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35 .
∙തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ഇന്റർവ്യൂ നടത്തും. നീറ്റ്–പിജി പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട് ലിസ്റ്റ് ചെയ്യും.
∙അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം.
∙അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.