റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്‍ഞാപനം റെയിൽവേയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ 174, അണ്ടർ ഗ്രാജ്വേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറിയിലെ (എൻടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്‍ഞാപനം റെയിൽവേയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സതേൺ റെയിൽവേ തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജ്വേറ്റ് തസ്തികകളിൽ 174, അണ്ടർ ഗ്രാജ്വേറ്റ് തസ്തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.

സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ്

ADVERTISEMENT

നോട്ടിസ് നമ്പർ: 05/2024

ഗ്രാജ്വേറ്റ് തസ്തികകൾ, യോഗ്യത, ശമ്പളം:

∙ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ: ബിരുദം/ തത്തുല്യം; 35,400.

∙ഗുഡ്സ് ട്രെയിൻ മാനേജർ: ബിരുദം/ തത്തുല്യം; 29,200.

ADVERTISEMENT

∙ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/ തത്തുല്യം, ഇംഗ്ലിഷ്/ ഹിന്ദിയിൽ കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 29,200.

∙പ്രായം: 18-36.

∙ഒാൺലൈൻ അപേക്ഷ: ഒക്ടോബർ 13 വരെ.

സെൻട്രലൈസ്‌ഡ് എംപ്ലോയ്‌മെന്റ്

ADVERTISEMENT

നോട്ടിസ് നമ്പർ: 06/2024

അണ്ടർ ഗ്രാജ്വേറ്റ് തസ്തികകൾ: കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ട്രെയ്ൻസ് ക്ലാർക്ക്.

∙യോഗ്യത: പ്ലസ് ടു/ തത്തുല്യം.

∙പ്രായം: 18-33.

∙ശമ്പളം: 19,900. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700.

∙ഒാൺലൈൻ അപേക്ഷ: ഒക്ടോബർ 20 വരെ.വിജ്ഞാപനത്തിന്റെ മറ്റു വിശദാംശങ്ങൾക്ക് സെപ്റ്റംബർ 14 ലക്കം തൊഴിൽവീഥി കാണുക. www.rrbthiruvananthapuram.gov.in

English Summary:

Railway NTPC Recruitment