കൊങ്കൺ റെയിൽവേയിൽ സ്റ്റൈപൻഡോടെ ഒരു വർഷ പരിശീലനത്തിനു അവസരം; ഒാൺലൈനായി അപേക്ഷിക്കാം
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് അവസരം. ഒരു വർഷ പരിശീലനം. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: ∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജി. ബിരുദം. ∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (സിവിൽ,

കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ ഒരു വർഷ പരിശീലനത്തിനു അവസരം. 190 അപ്രന്റിസ് ഒഴിവുണ്ട്. നവംബർ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 4000-4500 രൂപ വരെ സ്റ്റൈപൻഡായി ലഭിക്കും.
തസ്തിക, വിഭാഗം, യോഗ്യത:
∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജി. ബിരുദം.
∙ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ): ബന്ധപ്പെട്ട എൻജി. ഡിപ്ലോമ.
∙ജനറൽ സ്ട്രീം ഗ്രാജ്വേറ്റ്സ് അപ്രന്റിസ്: ആർട്സ്/സയൻസ്/കൊമേഴ്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റ് സയൻസ്/ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ബിസിനസ് സ്റ്റഡീസ് ബിരുദം.
2020-2024 വർഷങ്ങളിൽ യോഗ്യത നേടിയവരാകണം അപേക്ഷകർ.
∙പ്രായം: 18–25. www.konkanrailway.com