കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ്: ശുപാർശ 2000 കടന്നു

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമന ശുപാർശ 2,000 കടന്നു. 81 പേർക്കുകൂടി ശുപാർശയായതോടെ ആകെ ശുപാർശ 2034 എത്തി. കെഎസ്എഫ്ഇ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ, ബവ്കോ, എസ്‌സി/എസ്ടി ഡവലപ്മെന്റ് കോർപറേഷൻ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, വാട്ടർ അതോറിറ്റി, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമന ശുപാർശ 2,000 കടന്നു. 81 പേർക്കുകൂടി ശുപാർശയായതോടെ ആകെ ശുപാർശ 2034 എത്തി.
കെഎസ്എഫ്ഇ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ, ബവ്കോ, എസ്‌സി/എസ്ടി ഡവലപ്മെന്റ് കോർപറേഷൻ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, വാട്ടർ അതോറിറ്റി, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവിടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്ത 34 പുതിയ ഒഴിവിലും 47 എൻജെഡി ഒഴിവിലുമാണു പുതുതായി നിയമനം നൽകുന്നത്.
∙നിയമനനില: ഓപ്പൺ മെറിറ്റ്–1625 (മെയിൽ), 1582 (ഫീമെയിൽ). ഇഡബ്ല്യുഎസ്–1639, 1612. ഈഴവ–ഓപ്പൺ മെറിറ്റിനുള്ളിൽ. എസ്‌സി–സപ്ലിമെന്ററി 38, സപ്ലിമെന്ററി 37. എസ്ടി–സപ്ലിമെന്ററി 96, സപ്ലിമെന്ററി 66. മുസ്‌ലിം–2966, 2957. എൽസി/എഐ–സപ്ലിമെന്ററി 62, സപ്ലിമെന്ററി 34. ഒബിസി–1631, 1633. വിശ്വകർമ–2042, 1804. എസ്ഐയുസി നാടാർ–സപ്ലിമെന്ററി 17, സപ്ലിമെന്ററി 9. എസ്‌സിസിസി–സപ്ലിമെന്ററി 32, സപ്ലിമെന്ററി 30. ധീവര–3451. 2872.