രണ്ടു മാസത്തിനിടയിൽ കെഎസ്ഇബിയിൽ കൂട്ട വിരമിക്കൽ. മേയ് 31നകം 1,522 ജീവനക്കാർ വിരമിക്കും. ഇതോടെ ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകും. വിരമിക്കുന്നതിൽ മൂന്നിൽ രണ്ടു പേരും ഫീൽഡ് ജോലികൾ ചെയ്യുന്ന വർക്മെൻ വിഭാഗത്തിലെ ജീവനക്കാരാണ്. തസ്തികകളുടെ പുനഃസംഘടന പൂർത്തിയായ ശേഷം മാത്രം ഒഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു മാസത്തിനിടയിൽ കെഎസ്ഇബിയിൽ കൂട്ട വിരമിക്കൽ. മേയ് 31നകം 1,522 ജീവനക്കാർ വിരമിക്കും. ഇതോടെ ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകും.

വിരമിക്കുന്നതിൽ മൂന്നിൽ രണ്ടു പേരും ഫീൽഡ് ജോലികൾ ചെയ്യുന്ന വർക്മെൻ വിഭാഗത്തിലെ ജീവനക്കാരാണ്. തസ്തികകളുടെ പുനഃസംഘടന പൂർത്തിയായ ശേഷം മാത്രം ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്താൽ മതിയെന്ന പിടിവാശി കാരണം അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികൾക്കു നഷ്ടമാകുന്നത്.

ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചതിനെത്തുടർന്ന് കെഎസ്ഇബി പഠനം നടത്തി നൽകിയ ശുപാർശ പ്രകാരം 30,321 തസ്തികകൾക്കു കമ്മിഷൻ അംഗീകാരം നൽകിയിരുന്നു. എന്നാൽ, വർഷങ്ങളായി ചുരുക്കം ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്നതിനാൽ കെഎസ്ഇബിയിലെ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ജീവനക്കാരെ തിരഞ്ഞെടുത്തു പരിശീലനം നൽകി മുന്നോട്ടുപോയില്ലെ പകരം നിയമനം വൈകും

മേയ് 31 വരെ 1522 ജീവനക്കാർ വിരമിക്കുമെങ്കിലും പകരം നിയമനം വൈകും. വിവിധ തസ്തികകളുടെ പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. റഗുലേറ്ററി കമ്മിഷൻ ശുപാർശ ചെയ്തതിനുസരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 30,321 തസ്തികകൾക്ക് അംഗീകാരമുണ്ടെങ്കിലും 26,489 പേരാണ് സർവീസിലുള്ളത്. മേയിലെ വിരമിക്കൽകൂടി കഴിഞ്ഞാൽ എണ്ണം 25,000ൽ താഴെ എത്തും. കെഎഎസ്ഇബിയിലെ നിയമന നിരോധനം ഭാഗികമായി അവസാനിപ്പിച്ചെങ്കിലും ഒഴിവുകൾ പൂർണമായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല. ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ ഒട്ടേറെ ഒഴിവുകൾ നിലവിലുണ്ടെങ്കിലും നിയമനം നടത്താൻ ബോർഡ് തയാറാകുന്നില്ല.

English Summary:

KSEB: Retirement