ഫയർ ഓഫിസർ റാങ്ക് ലിസ്റ്റ്: മുൻ നിയമനത്തേക്കാൾ പിന്നിൽ!

ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ട്രെയിനി) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 487, സപ്ലിമെന്ററി ലിസ്റ്റിൽ 96 എന്നിങ്ങനെ 583 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു മാർച്ച് 26 വരെ

ഫയർ ആൻഡ് റെസ്ക്യു വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (ട്രെയിനി) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു.
മെയിൻ ലിസ്റ്റിൽ 487, സപ്ലിമെന്ററി ലിസ്റ്റിൽ 96 എന്നിങ്ങനെ 583 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോ കോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു മാർച്ച് 26 വരെ അപേക്ഷ നൽകാം. ഈ തസ്തികയുടെ 253 ഒഴിവ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 674 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
∙നിയമനനില: ഓപ്പൺ മെറിറ്റ്–646, എസ്‌സി–സപ്ലിമെന്ററി 12, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–679, എൽസി/എഐ–സപ്ലിമെന്ററി 9, ഒബിസി–647, വിശ്വകർമ–സപ്ലിമെന്ററി 1, എസ്ഐയുസി നാടാർ–637, ഹിന്ദു നാടാർ–സപ്ലിമെന്ററി 3, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–547.