പേരന്റിങ് സ്ട്രെസ്
Parenting Stress

ഇന്ന് പല മാതാപിതാക്കളും അനുഭവിക്കുന്ന ഒന്നാണ് പേരന്റിങ് സ്ട്രെസ് അഥവാ രക്ഷാകർതൃ സമ്മർദ്ദം. രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ സംഭവിക്കാൻ സാധ്യതയുള്ള പല ബുദ്ധിമുട്ടുകളും നമ്മിൽ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.