Paduppu is a small hamlet in Karivedakam village in Kasaragod District, Kerala, India.
കാസർകോട് ജില്ലയിലെ കരിവേടകം വില്ലേജിലെ ഒരു ചെറുഗ്രാമം ആണ് പടുപ്പ്. കാഞ്ഞങ്ങാട് നിന്നും 45 കിലോമീറ്ററും , കാസർകോട് നിന്നും 50 കിലോമീറ്ററും അകലെ ആയിയാണ് പടുപ്പ് സ്ഥതി ചെയ്യുന്നത്.