Kanhangad is located in the Kasaragod District, state of Kerala, India. The importance of Kanhangad is that it lies in the exact centre between the two major cities Mangalore and Kannur, equidistant from their respective district headquarters.
കാഞ്ഞങ്ങാട്, കാസർകോട് ജില്ലയിലെ പ്രധാന നഗരം ആണ്. ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നാണ് കാഞ്ഞങ്ങാട് നഗരസഭ . കാസർകോട് ജില്ലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കാഞ്ഞങ്ങാട് ആണ്.