രാത്രികാല പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്
Mail This Article
×
കാസർകോട്∙ ലീഗൽ മെട്രോളജി വകുപ്പ്, ജില്ലയിൽ രാത്രികാലങ്ങളിൽ 2 സ്ക്വാഡുകൾ പരിശോധന തുടങ്ങി. ശബരിമല-ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും, ബേക്കൽ കാർണിവലും പരിഗണിച്ചാണു പരിശോധന നടത്തുന്നത്. ഡപ്യൂട്ടി കൺട്രോളർ എസ്.എസ് അഭിലാഷ്, ടി.കെ.കൃഷ്ണ കുമാർ എന്നിവർ നേതൃത്വം നൽകുന്ന പരിശോധനകളിൽ അസിസ്റ്റന്റ് കൺട്രോളർ എം രതീഷ്, ഇൻസ്‌പെക്ടർമാരായ ശശികല, രമ്യ, വിദ്യാധരൻ, ജീവനക്കാരായ പവിത്രൻ, ശ്രീജിത്ത്, അജിത്ത് കുമാർ, സിതു എന്നിവർ പങ്കെടുത്തു.
English Summary:
Kasargod Legal Metrology Department conducts night inspections. Two squads are inspecting businesses to ensure fair practices during the peak season of celebrations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.