ADVERTISEMENT

കൊച്ചി∙ എറണാകുളം മറൈൻ ഡ്രൈവ് ത്രിത്വം ഫ്ലാറ്റ് 5 ഡി ടവർ 4 ൽ എം.എസ്.മീനാക്ഷി (83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മട്ടാഞ്ചേരി കൂവപ്പാടം ശ്മശാനത്തിൽ. കൂവപ്പാടം പള്ളം ലെയിനിൻ പരേതനായ സി.വി.സുബ്രഹ്മണ്യൻ (എംബി ആൻഡ് കമ്പനി) ആണ് ഭർത്താവ്. മക്കൾ: സി.എസ്.വെങ്കിടേശ്വരൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്), സി.എസ്.സരസ്വതി, സി.എസ്.രേവതി. മരുമക്കൾ: ഉഷാ വെങ്കിടേശ്വരൻ, പി.മഹാദേവൻ (കോയമ്പത്തൂർ), പി.എം.പൃഥ്വിരാജ് (ചെന്നൈ). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com