ADVERTISEMENT
Change mode

ആറ്റിങ്ങൽ:തോട്ടവരാം വിലയന്നൂർ മഠത്തിൽ (കൈലാസ്) പാർവതി അമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന്. ഭർത്താവ്: പരേതനായ മാധവൻ നമ്പി. മക്കൾ: പത്മാവതിഅമ്മ, ശ്യാമള അമ്മ, നാരായണൻ നമ്പി, പരേതരായ ലീലാകുമാരി, രാജശേഖരൻ നമ്പി. മരുമക്കൾ: ശങ്കരൻ ഉണ്ണി, ഗിരിജകുമാരി, സതീദേവി, പരേതരായ കേശവൻ ഉണ്ണി, മഹാദേവൻ.

ആറ്റിങ്ങൽ:അവനവഞ്ചേരി, കോണത്തുവീട്ടിൽ ഷീബ (48) അന്തരിച്ചു. ഭർത്താവ്: അനിൽകുമാർ. മക്കൾ: ആദിത്യ, അമൽ.

പെരുങ്കടവിള:ആലത്തൂർ പാൽക്കുളങ്ങര വലിയവിള വടക്കേകര പുത്തൻ വീട്ടിൽ എ.ആഗ്നസ് (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടൻ നാടാർ. മക്കൾ: കെ.സുന്ദരേശൻ, ശാന്ത, എ.ഓമന, പരേതനായ കെ.സഹായദാസ്. മരുമക്കൾ: റാൻസം, ഹെബ്സിബ, പരേതരായ സെൽവരാജ്, ആന്റണി. അനുസ്മരണ ശുശ്രൂഷ വെള്ളി 8ന്.

ആറ്റിങ്ങൽ:ഗവ.ഗേൾസ് എച്ച്എസിനു സമീപം അശ്വതിയിൽ അശോക് (കുട്ടൻ – 54) ഒമാനിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് ശാന്തി കവാടത്തിൽ. ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാശ്.

കഴക്കൂട്ടം:കരിയിൽ കെ.ജെ. നിലയത്തിൽ പി.ജഗദമ്മ (82) അന്തരിച്ചു. ഭർത്താവ്: കെ.കരുണാകരൻ. മക്കൾ: കെ.ജെ.ഗീത, കെ.ജെ.ശുഭ. മരുമക്കൾ: ആർ.പ്രകാശൻ, ടി.സുരേഷ് കുമാർ. സഞ്ചയനം ശനി 8ന്.

തിരുമല:ഏജീസ് ഓഫിസ് റിട്ട. ഓഡിറ്റ് ഓഫിസർ എംഎസ്പി നഗർ (ഗോകുലം 10)ൽ ജി.വിജയചന്ദ്രകുറുപ്പ് (89) അന്തരിച്ചു. ഭാര്യ: പരേതയായ ഈശ്വരി അമ്മ (അധ്യാപിക). മക്കൾ: വി.ജയദേവൻ, പരേതനായ വി.ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ആശാകുമാരി, കെ.ആർ.ദേവിക (റിട്ട.അധ്യാപിക എഎംഎച്ച്എസ്എസ് തിരുമല).

വെള്ളറട:മണലി ദൈവദാന മന്ദിരത്തിൽ എസ്.റസാലം (93) അന്തരിച്ചു. ഭാര്യ: പരേതയായ ജി.എൽസി. മക്കൾ: ആൽഫ്രഡ് വിൽസൻ, ജ്ഞാനസിൽവി, ശാന്താ പുഷ്പം, ലീല പുഷ്പം, ജയകുമാർ, ലൈലകുമാരി, ദേവദാസ്. മരുമക്കൾ: പുഷ്പലത, മുത്തുനായകം, വിജയൻ, ഉഷ, വിൻസന്റ്, സുജ. അനുസ്മരണ ശുശ്രൂഷ നാളെ 3ന്.

വർക്കല:ജിഎംഎച്ച്എസ്എസിനു സമീപം ഡി.രാധാകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതാംബിക. മക്കൾ: അനി രാധാകൃഷ്ണൻ, അനു റീജു. മരുമക്കൾ: കൈരളി അനി, റീജു രാജൻ. മരണാനന്തര ചടങ്ങ് 22ന്.

പാലോട്:ജവാഹർ കോളനി (ബ്ലോക്ക് നമ്പർ 30ൽ) ഡോ.എം.അബ്ദുൽസലാം (70) അന്തരിച്ചു.

വർക്കല:കുരയ്ക്കണ്ണി കല്ലാഴിയിൽ ശ്രീദേവി അമ്മ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻനായർ. മക്കൾ: സുരേഷ് കുമാർ, വർക്കല സുധീഷ് കുമാർ (തോറ്റംപാട്ട് കലാകാരൻ), സജീവ്, ബിന്ദു. മരുമക്കൾ: ശ്രീകുമാരി, രാജി സുധീഷ്, ദീപ, പരേതനായ സുധി.

വർക്കല:കരുനിലക്കോട് ബിബിത ഭവനിൽ താര (43) അന്തരിച്ചു. ഭർത്താവ്: സോയി. മകൾ: ഗൗരി. സഞ്ചയനം വെള്ളി 7.30ന്.

ബാലരാമപുരം:വാണിഗർ തെരുവ് വാറുവിളാകത്ത് വീട്ടിൽ സെൽവരാജ് (72) അന്തരിച്ചു. ഭാര്യ: വിജയലക്ഷ്മി. സഞ്ചയനം നാളെ 9ന്.

തിരുവനന്തപുരം:തിരുമല ശാന്തിനഗർ ബി-125, പത്മാരാമത്തിൽ ജി.എ.അശോക് (54) സലാലയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് തിരുമലയിലെ വസതിയിൽ. ആറ്റിങ്ങൽ അശ്വതിയിൽ പരേതനായ ലക്ഷ്മണൻ പിള്ളയുടെയും ഗോമതി അമ്മയുടെയും മകനാണ്. ഭാര്യ: ആർ.പി.മിനി. മക്കൾ: അശ്വിൻ അശോക്, അവിനാശ് അശോക്.

പുളിയറക്കോണം:കൊല്ലംകോണം ചാറവിള ലവ്ഡെയ്‌ലിൽ സ്വർണമ്മ (78) അന്തരിച്ചു. മക്കൾ: പ്രമീള വയലറ്റ് ജോൺ, എസ്.എസ്.അലക്സാണ്ടർ ജോൺ, താരാ വയലറ്റ് ജോൺ. മരുമക്കൾ: ഡി.ജോൺ, ബി.കെ.ഷീബ, നോബർട്ട് ഫെർണാണ്ടസ്.

കൊണ്ണിയൂർ:വട്ടക്കൈത പുത്തൻവീട്ടിൽ ബി.വിലാസിനി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ജെ.യാക്കോബ്. മക്കൾ: വിജയം, വത്സല, പ്രഭ, ജയ. മരുമക്കൾ: പാസ്റ്റർ ഡാനിയേൽ, വിജയദാസ്, പ്രഭരാജൻ, പാസ്റ്റർ ജോർജ്.

വെങ്ങാനൂർ:വെണ്ണിയൂർ ചിറത്തലവിളാകത്ത് വീട്ടിൽ അനിത (49) അന്തരിച്ചു. ഭർത്താവ്: അജിത് കുമാർ. മകൾ: ലിജി. മരുമകൻ: രഞ്ജീഷ്. മരണാനന്തര ചടങ്ങ് നാളെ 9ന്.

നെയ്യാറ്റിൻകര:മണലൂർ ചെമ്മണ്ണുവിള പുത്തൻ വീട്ടിൽ ടി.രാജമ്മ (80) അന്തരിച്ചു. മക്കൾ: മധു, ബിന്ദു. മരുമക്കൾ: ലളിത, ശ്രീകുമാർ. സഞ്ചയനം വെള്ളി 8.30ന്.

നെട്ടയം:ആശ്രമം റോഡ് ചിത്രാലയത്തിൽ സുചിത്ര (50) അന്തരിച്ചു. ഭർത്താവ്: അനിൽകുമാർ (ട്രിവാൻഡ്രം ക്ലബ്). മകൾ: വൈഷ്ണവി. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:കുന്നുകുഴി യൂണിവേഴ്സിറ്റി റോഡ് (ടിഎച്ച്എആർഎ 418)ൽ ജോൻ ക്രിസ്ത്യൻ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ചർച്ചിൽ. ഭർത്താവ്: പരേതനായ ഡോ.പീറ്റർ‌ ക്രിസ്ത്യൻ. മക്കൾ: റോജർ, ലിൻഡ, ‍ഡാഫ്നി. മരുമക്കൾ: ജൂലിയറ്റ്, ആൽബിൻ, ചാൾസ്.

തിരുവനന്തപുരം:അട്ടകുളങ്ങര രാമവർമപുരം ഗ്രാമത്തിൽ മൂന്നാം പുത്തൻ തെരുവിൽ മലമേൽ ലെയ്ൻ (ടിപിഎസ്ആർഎ 104)ൽ എം.ലക്ഷ്മി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ മുത്തുസുബ്രഹ്മണ്യം. മക്കൾ: എം.ഗീത, എം.ലളിത. മരുമക്കൾ: പി.വെങ്കിട്ടരമണൻ (റിട്ട.എസ്ബിടി), എം.ശങ്കരനാരയണൻ.

തിരുവല്ലം:മേനിലം ഗോവിന്ദം (പ്ലാവിള വീട്) സി.രത്നമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8ന്. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ആർ.രേണുകാദേവി, ആർ.നന്ദിനി അമ്മ, ജി.രാമചന്ദ്രൻ നായർ. മരുമക്കൾ: എൻ.വിക്രമൻ നായർ, ആർ.രമാദേവി, പരേതനായ സി.പി.രാജേന്ദ്രൻ നായർ. സഞ്ചയനം ഞായർ 8ന്.

തിരുവനന്തപുരം:മണക്കാട് കമലേശ്വരം ശാന്തി ഗാർഡൻസ് മൈലാ വീട്ടിൽ കെ.രവീന്ദ്രൻ പിള്ള (88) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ ഒ.രാജമ്മ. മക്കൾ: ഹരികൃഷ്ണ കിഷോർ (റിട്ട.ഐഎസ്ആർഒ), ശ്രീറാംചന്ദ്.

വട്ടിയൂർക്കാവ്:മഞ്ചാടിമൂട് കുതിരക്കാട് ലെയ്ൻ (കെആർഡബ്ല്യുഎ–226) ൽ സിആർപിഎഫ് റിട്ട. ഉദ്യോഗസ്ഥൻ ജി.എസ്.ഹരികുമാർ (72) അന്തരിച്ചു. ഭാര്യ: ബി.ശ്രീകുമാരി. മക്കൾ: എച്ച്.വിനോദ്, എസ്.വിനീത. മരുമക്കൾ: എസ്.വീണ, വി.ജെ.വിജുകുമാർ. സഞ്ചയനം ഞായർ 8.30ന്.

ആറ്റിങ്ങൽ:ഊരുപ്പൊയ്ക ഇടയ്ക്കോട് ഉഷ മന്ദിരത്തിൽ ലീല അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മക്കൾ: ഉഷാകുമാരി, രാജൻ, ബീനകുമാരി. മരുമക്കൾ: സദാശിവൻ നായർ, ലതകുമാരി, പരേതനായ പത്മലയകുറുപ്പ്. സഞ്ചയനം ശനി 8.30ന്.

പാപ്പനംകോട്:മങ്കാരത്തോപ്പിൽ കെ.മണി (72) അന്തരിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: ജിജി, ജിജേഷ്. മരുമകൻ: അനൂപ്. സഞ്ചയനം ഞായർ 8.30ന്.

മലയിൻകീഴ്:അന്തിയൂർക്കോണം ചിറ്റിയൂർക്കോട് സുരേഷ് ഭവനിൽ കെഎസ്ആർടിസി റിട്ട.ജീവനക്കാരൻ സി.നടേശൻ ആശാരി (79) അന്തരിച്ചു. ഭാര്യ: എം.ലളിത. മക്കൾ: എൻ.സുരേഷ് കുമാർ, എൽ.സിന്ധു. മരുമക്കൾ: എം.ജി.ദിവ്യ, എം.വിനയകുമാർ. സഞ്ചയനം ഞായർ 9ന്.

കൊടൂവഴന്നൂർ:ശീമവിള മേൽകോണത്ത് വീട്ടിൽ രാജമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ.വാമദേവൻ. മക്കൾ: വി.വിദ്യാധരൻ, വിജയൻ, വിശ്വംഭരൻ, വിമലാക്ഷൻ, വിൻസന്റ്. മരുമക്കൾ: എൻ.സുനിത, എസ്.ബിന്ദു, പി.സീജോ, എസ്.ആർ.തുളസി, ആർ.സന്ധ്യ.

ശ്രീകാര്യം:കല്ലംപള്ളി (എഎൻആർഎ–98–സി) ശ്രീനിലയത്തിൽ എൻ.മണികണ്ഠൻ (54) അന്തരിച്ചു. ഭാര്യ: സി.ബിന്ദു (മെഡിക്കൽ കോളജ്, തിരുവനന്തപുരം). മക്കൾ: ശ്രീജിത്, ശ്രീക്കുട്ടി. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായർ 8.30ന്.

വെഞ്ഞാറമൂട്:കാവുവിള വീട്ടിൽ ഷാജഹാൻ (64) അന്തരിച്ചു. കബറടക്കം ഇന്ന് 10ന് മാണിക്കൽ മുസ്‌ലിം ജമാഅത്തിൽ. ഭാര്യ: നസീമ. മക്കൾ: ഷംന, ഷെറീന. മരുമക്കൾ: മുഹമ്മദ്‌ റഫീഖ് (ഫിദ സിൽക്സ് കല്ലമ്പലം), ഇയാസ് (ദുബായ്).

തിരുവനന്തപുരം:ഫോർട്ട് (ടിസി 80/1789, എസ്എആർഎ 60, പടിഞ്ഞാറെ കുഞ്ചുവീട്) ദേവീസദനിൽ പി.കൃഷ്ണൻകുട്ടി നായർ (74) അന്തരിച്ചു. ഭാര്യ: പരേതയായ ഇന്ദിരാമ്മ. സഞ്ചയനം വെള്ളി 8ന്.

തിരുവനന്തപുരം:ചാല ചിത്രാസിൽ, ചാല തമിഴ് സ്കൂൾ റിട്ട.അധ്യാപിക എസ്.അംബുജം (90) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.സുബ്രഹ്മണ്യ പിള്ള. മക്കൾ: മുരുകൻ, ഭാനുമതി, മണികണ്ഠൻ, ബാലൻ. മരുമക്കൾ: കസ്തൂരി, വിജയകുമാർ, പത്മാവതി, ഭുവനേശ്വരി. സഞ്ചയനം ഞായർ 11ന്.

വർക്കല:ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് പിച്ചകശ്ശേരി (അശ്വതി )യിൽ അപ്പുക്കുട്ടൻ നായർ (78) അന്തരിച്ചു. ഭാര്യ: വസന്തകുമാരി. മക്കൾ: ഹരീഷ്, അനീഷ്, പരേതനായ അജീഷ്. മരുമകൾ: വിനീത. സഞ്ചയനം ഇന്ന് 8ന്.

തിരുവനന്തപുരം:കുമാരപുരം സെന്റ് ജോർജ് ലെയ്ൻ (എസ്ജിഎൽആർഎ 157) ചരുവിള വീട്ടിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് റിട്ട.റിസർച് ഓഫിസർ കെ.രത്നാകരൻ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.30ന് മുട്ടത്തറ മോക്ഷ കവാടത്തിൽ. ഭാര്യ: എ.നർമ്മദാദേവി (റിട്ട.ഗവ.സെക്രട്ടേറിയറ്റ്). മക്കൾ: കെ.ആർ.സുജാറാണി, കെ.ആർ.സന്ധ്യാറാണി, കെ.ആർ.ബാബുരാജ്. മരുമക്കൾ: വി.ആർ.പ്രസാദ്, എസ്.വിജയകുമാർ, എ.അഖിലാസുരേഷ്. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:ഈഞ്ചയ്ക്കലിൽ ഐശ്വര്യഗാർഡൻസിൽ ശിവപ്രിയയിൽ രാജലക്ഷ്മി അമ്മാൾ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥപിള്ള. മക്കൾ: നന്ദകുമാർ, ശ്രീകുമാർ. മരുമകൾ: ലേഖ.

വട്ടപ്പാറ:മരുതൂർ കടുക്കറകോണം ശ്രീ മന്ദിരത്തിൽ എസ്.നാഗപ്പൻ നായർ (81) അന്തരിച്ചു. ഭാര്യ: ജെ.പത്മിനി അമ്മ. മക്കൾ: പി.എൻ.ബീന, പി.എൻ.ബിജിശ്രീ. മരുമക്കൾ: ബി.രാധാകൃഷ്ണൻ നായർ, എസ്.ശശിരാജൻ നായർ. സഞ്ചയനം ഞായർ 8.30ന്.

തിരുവനന്തപുരം:ഗൗരീശപട്ടം (ജിആർഎ 119)ൽ ഇൻകംടാക്സ് റിട്ട. ഇൻസ്പെക്ടർ സരസ്വതി രാജഗോപാൽ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് തൈക്കാട് ശാന്തികവാടത്തിൽ. ചാലക്കുടി വെള്ളന്നൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.രാജഗോപാൽ. മക്കൾ: വി.ആർ.ഗീത, പരേതരായ വി.ആർ.ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ), ഡോ.വി.ആർ.രാജശേഖരൻ (കാർഡിയോ തൊറാസിക് സർജൻ). മരുമക്കൾ: ടി.എസ്.ഗീത (ജയരാജ് ബിൽഡേഴ്സ്), ഡോ.പി.നിമ്മി (ശ്രീഗോകുലം മെഡിക്കൽ കോളജ്).

തിരുവനന്തപുരം:നെട്ടയം ദർശൻ ലെയ്ൻ (ഡിഎൽആർഎ ഡി 12 എ) സതീ വിലാസത്തിൽ എസ്.സതി (67) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.സുദർശനൻ. മക്കൾ: അഡ്വ.എസ്.എസ്.ശ്രീജിത്, എസ്.എസ്.ശ്രീജിത (ബിഎസ്എൻഎൽ), എസ്.എസ്.ശ്രീരാഗ് (പൊലീസ്). മരുമക്കൾ: അഡ്വ.എൻ.എസ്.ശ്രീജകുമാരി, എം.ആർ.സനൽ (ടെക്നോപാർക്ക്), ലക്ഷ്മി സുധാകരൻ (എഫ്സിഐ). സഞ്ചയനം ശനി 8.30ന്.

ശ്രീകാര്യം:മൺവിള (എംആർഎ–3) ഗീതാ ഭവനിൽ എസ്.വിജയകുമാർ (66) അന്തരിച്ചു. ഭാര്യ: ഗീതാകുമാരി. മക്കൾ: ജിതിൻ, ജിഷ. മരുമകൾ: ആതിര.

വെഞ്ഞാറമൂട്:ആലിയാട് നെല്ലിപ്പള്ളി വീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മ (94) അന്തരിച്ചു. മക്കൾ: വിജയമ്മ, ശശിധരൻ നായർ, ഇന്ദിര അമ്മ, മുരളീധരൻ നായർ. മരുമക്കൾ: ഗോപിനാഥൻ നായർ, പരിമള കുമാരി, ബാബുരാജ്, രജനി. സഞ്ചയനം ഞായർ 8.30ന്.

മലമുകൾ:മലമുകൾ ഒളിപ്പുറത്തുമേലെ പുത്തൻ വീട്ടിൽ സോദരൻ (76) അന്തരിച്ചു. ഭാര്യ: പരേതയായ ഭാരതി. സഞ്ചയനം ഞായർ 8ന്.

പെരുങ്ങുഴി:നാലുമുക്കിൽ തണ്ണീർകോണത്തിനു സമീപം ശ്രീവിനായകം ഹൗസിൽ മുകുന്ദൻ (71) അന്തരിച്ചു. ഭാര്യ: ലൈല. മകൾ: ഗീതു. മരുമകൻ: മനു. സഞ്ചയനം ശനി 8.30ന്.

കോവളം:പാച്ചല്ലൂർ പന്നവിളാകം വീട്ടിൽ പി.രാജേന്ദ്രൻ (67) പനങ്ങോട് കുഴിയറത്തല നീലിമയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: തുളസീഭായി. മക്കൾ: ആർ.മണിക്കുട്ടൻ, ടി.ജയറാണി (ഇരുവരും ദുബായ്). മരുമക്കൾ: സ്മിത, സുജിത്. സഞ്ചയനം ഞായർ 9ന്.

വെള്ളനാട്:വെളിയന്നൂർ ചാമവിള പുത്തൻവീട്ടിൽ പത്മിനി (63) അന്തരിച്ചു. ഭർത്താവ്: മോഹനൻ നായർ. മക്കൾ: നീതു, ഗീതു. മരുമക്കൾ: രതീഷ് കുമാർ, സനൽ കുമാർ. സഞ്ചയനം ഞായർ 8.30ന്.

കഴക്കൂട്ടം:പാട്ടുവിളാകം എള്ളുവിള വീട്ടിൽ സരസമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻപിള്ള. മക്കൾ: സദാശിവൻ നായർ, സുശീലാമ്മ, ഇന്ദിരാമ്മ, രാമചന്ദ്രൻനായർ. മരുമക്കൾ: ശോഭനകുമാരി, രാജപ്പൻ നായർ, ലളിതകുമാരി, പരേതനായ ശശിധരൻ നായർ. സഞ്ചയനം വെള്ളി 8.30ന്.

ചിറയിൻകീഴ്:ശാർക്കര കേളച്ചനഴികം വീട്ടിൽ ഭാർഗവി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള (ആധാരം എഴുത്ത്). മക്കൾ: ശാന്തമ്മ, ലീലമ്മ, തുളസീധരൻ, ശശിധരൻ, ഗിരിജമ്മ, വേണുഗോപാൽ. സഞ്ചയനം വെള്ളി 8.30ന്.

ചിറയിൻകീഴ്:ആൽത്തറമൂട് പുളിയാണിക്കൽ വീട്ടിൽ തോമസ് (64) അന്തരിച്ചു. ഭാര്യ: ലളിത. മകൻ: വിഷ്ണു. സഞ്ചയനം വെള്ളി 8.30ന്.

പുത്തൻതോപ്പ്:ജെസി ഹൗസിൽ മെറ്റിൽഡ ഡേവിഡ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ. ഭർത്താവ്: പരേതനായ ഡേവിഡ് പെരേര. മക്കൾ: ജെസി, ഡാറസ്, ഹെവിൻ (കെഎസ്ഇബി). മരുമക്കൾ: എഡ്വിൻ, ജയ, സോഫിയ. അനുസ്മരണ ശുശ്രൂഷ തിങ്കൾ 11ന്.

മുല്ലൂർ:പയറുംമൂട് ഭാർഗവവിലാസത്തിൽ വിമൽകുമാർ (ഉണ്ണി–53) അന്തരിച്ചു. ഭാര്യ: വി.എം.ഷീലകുമാരി. മക്കൾ: വി.എസ്.തേജസ്, വി.എസ്.സൂരജ്. സഞ്ചയനം ഞായർ 9ന്.

തിരുവനന്തപുരം:കുന്നുകുഴി കലാവിഹാർ നഗർ (കെ.യു 19)ൽ ഏജീസ് ഓഫിസ് റിട്ട.അക്കൗണ്ട്സ് ഓഫിസർ ആലീസ് ഉമ്മൻ (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 11ന് പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. അടൂർ വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ്: കീഴ‌്‌‌വായ്പൂർ ചേന്ദൻകുഴി ഐക്കരമേപ്രേത്ത് ഏബ്രഹാം വർഗീസ് (റിട്ട.മാനേജർ എസ്ബിടി).

കഴക്കൂട്ടം:സ്റ്റേഷൻകടവ് ശാന്തിനഗർ മാർക്കറ്റിന് സമീപം ഹുസൈൻ (55) അന്തരിച്ചു. ഭാര്യ: ഷസീല. മക്കൾ: സുനയിസ,് സുഹയിൽ‌.

മാറനല്ലൂർ:കൂവളശേരി ഇടമുടുമ്പ് മേലേ പുത്തൻവീട്ടിൽ വസന്തകുമാരി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻനായർ. മക്കൾ: സുനിൽകുമാർ, ഗീതാകുമാരി, അരുൺകുമാർ. മരുമക്കൾ: രമ്യസുനിൽ, ജയകുമാർ. സഞ്ചയനം വെള്ളി 8.30ന്

ചിറയിൻകീഴ്:പെരുങ്ങുഴി റെയിൽവേ സ്റ്റേഷനു സമീപം തുണ്ടുവിള വീട്ടിൽ രമ (72) അന്തരിച്ചു. സംസ്കാരം ഇന്നു 9ന്. ഭർത്താവ്: സുദേവൻ. മക്കൾ: സുഭാഷ്, രജനി.

തിരുവനന്തപുരം:പേരൂർക്കട വഴയില രാധാകൃഷ്ണ ലെയ്ൻ തുളസി മന്ദിരത്തിൽ സുധാകരന്റെയും വിമലയുടെയും മകൾ രേഷ്മ (പ്രിയ–35) അന്തരിച്ചു. മക്കൾ: കാർത്തിക്, മാധവ്. സഞ്ചയനം നാളെ 8ന് അരുമാനൂരിൽ.

വെള്ളനാട്:ഉറിയാക്കോട് സൈമൺ റോഡ് സന്ദീവ് ഭവനിൽ പത്മാവതിയമ്മ (89) അന്തരിച്ചു. മക്കൾ: സോമശേഖരൻ നായർ, ഉഷകുമാരി, ഗിരിജ കുമാരി, പരേതനായ ശശീന്ദ്രൻ നായർ. മരുമക്കൾ: സേതു കുമാരി, ഗീത, ബാലകൃഷ്ണൻ നായർ, പരേതനായ ഹരികുമാർ. സഞ്ചയനം ഞായർ 8.30ന്.

തൊളിക്കോട്:പ്ലാന്തോട്ടം വിശാഖ് ഭവനിൽ വിദ്യാധര പണിക്കർ (87) അന്തരിച്ചു. ഭാര്യ: രുഗ്മിണി. മക്കൾ: സുരേഷ് ബാബു, പ്രഭ കുമാരി. മരുമക്കൾ: സന്ധ്യ, ഗണേശൻ. സഞ്ചയനം തിങ്കൾ 9ന്.

പെരുമ്പഴുതൂർ:കീളിയോട് കുഴിവിള വീട്ടിൽ സരോജിനി (റോസമ്മ–95) അന്തരിച്ചു. മക്കൾ: ശശിധരൻ, പ്രഭാകരൻ, മോഹനൻ, വത്സല, രവി, ശ്രീലത. മരുമക്കൾ: വസന്ത, ശ്യാമള, ലത, റവ.ഡി.സെബാസ്റ്റ്യൻ, ഷൈലജ, പ്രഹ്ലാദൻ. അനുസ്മരണ ശുശ്രൂഷ വെള്ളി 9ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT