ADVERTISEMENT

പ്രതിഷ്ഠാദിനം 11ന്
താനൂർ ∙ ഒഴൂർ എരനെല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 11ന് പ്രതിഷ്ഠാദിന ഉത്സവം ആഷോഷിക്കും. കല്ലൂർമന നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.10ന് കലവറ നിറയ്ക്കൽ. 14ന് പാതിരിക്കുന്നത്ത് ശങ്കരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പബലി നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com