ADVERTISEMENT

കാലാവസ്ഥ
വടക്കൻ കേരളത്തിൽ മിക്ക പ്രദേശങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയില്ല.  പാലക്കാട് ഉഷ്ണതരംഗ സ്ഥിതി തുടരും.  കൊല്ലം, തൃശൂർ ജില്ലകളിലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പും തുടരും. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പൂർവവിദ്യാർഥി  സംഗമം മേയ് 4ന്
ചെർപ്പുളശ്ശേരി ∙ അടയ്ക്കാപുത്തൂർ ശബരി പിടിബി സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ 1984–85 വർഷത്തെ എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി സംഗമം മേയ് 4ന് രാവിലെ 9ന് സ്കൂളിൽ നടക്കും. ഫോൺ:  9526377795.

ഓംബുഡ്സ്മാൻ  സിറ്റിങ് മേയ് 3ന്
ചെർപ്പുളശ്ശേരി ∙ ചളവറ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാൻ സിറ്റിങ് മേയ് 3ന് നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com