പാലക്കാട് ജില്ലയിൽ ഇന്ന് (03-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പുഴ ∙ പൊറ്റശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള താൽപര്യമുള്ളവർ പത്തിനകം സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. 04924 239058.
ഡോക്ടർ നിയമനം
എളമ്പുലാശ്ശേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിലും കോട്ടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ ആവശ്യമുണ്ട്. 8നു രാവിലെ 10.30നു കരിമ്പുഴ പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.