പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
മെഴുവേലി പള്ളി: റാസ ഇന്ന്
കിടങ്ങന്നൂർ ∙ ജോർജിയൻ തീർഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് രാവിലെ 8.30ന് കുർബാന–ഡോ. മാത്യൂസ് മാർ അന്തീമോസ് കാർമികത്വം വഹിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, നേർച്ചവിളമ്പ്. 1ന് റാസ– വച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.