ADVERTISEMENT

കാലാവസ്ഥ
∙ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്നു വൈകിട്ട് 3.30 വരെ അതിതീവ്ര തിരമാലകൾക്ക് സാധ്യത. ഓറഞ്ച് അലർട്ട്. 
∙ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത. 

ജലവിതരണം നാളെ മുതൽ
അമ്പലവയൽ ∙ കാരാപ്പുഴ വലതുകര കനാലിന്റെ ഭാഗമായതും ചെണ്ടക്കുനിയിൽ നിന്നാരംഭിച്ച് കരണി ടൗൺ വരെ നീളുന്ന കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ നാളെ മുതൽ ഘട്ടംഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം ആരംഭിക്കും. പരിസരവാസികളും കുട്ടികളും കനാലിലേക്ക് ഇറങ്ങാതെ മറ്റപകടങ്ങൾ ഉണ്ടാകാതെയും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com