സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം
Mail This Article
×
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കേന്ദ്രങ്ങളിൽ ജൂൺ 3ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്കു സ്പോട് പ്രവേശനം തുടരുന്നു. കേന്ദ്രങ്ങളിലെ ഫോൺ – തിരുവനന്തപുരം: 82810 98863, കൊല്ലം: 82810 98867, ആലുവ: 82810 98873, പൊന്നാനി: 82810 98868, പാലക്കാട്: 82810 98869, കോഴിക്കോട്: 82810 98870, കല്യാശേരി: 82810 98875.
English Summary:
Secure Your Spot in Kerala's Civil Service Academy with Ongoing Admissions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.