ADVERTISEMENT

ദുബായ് ∙ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സീതി ഹാജി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്(ഞായർ) വൈകിട്ട് നാലിന് ദുബായ് ഖിസൈസ് അൽ സാദിഖ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 16 മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നതെന്ന് ചെമ്മുക്കൻ യാഹു മോൻ, സി. പി. ബാബു എടക്കുളം, സിദ്ദീഖ് കാലൊടി, എ. പി. ' നൗഫൽ, സി. വി. അഷ്റഫ്, ഒ. ടി. സലാം എന്നിവർ അറിയിച്ചു.

English Summary:

Seethi Haji Memorial Football Tournament Today - Malappuram District KMCC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com