ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ വാഷിങ്ടൻ ഡി സിയിൽ ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിങ്ടൻ ഡി സിയുടെ (എസ് എഫ് ഡബ്ല്യൂ ഡി സി) വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് സമുചിതമായി ആഘോഷിച്ചു.  

എസ് എഫ് ഡബ്ല്യൂ ഡി സിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം വിഷുക്കണി, വിഷു കൈനീട്ടം, കാർഷിക വിത്തുകളുടെ വിതരണം, വിഷു സദ്യ എന്നിവയോടുകൂടി ആഘോഷിച്ചു. പ്രസ്തുത ആഘോഷത്തിൽ എസ് എഫ് ഡബ്ല്യൂ ഡി സി പ്രസിഡന്റ് വിഷുവിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും തുടർന്ന് മുതിർന്ന എസ് എഫ് ഡബ്ല്യൂ ഡി സി അംഗങ്ങൾ വിഷുകൈനീട്ടവും, കാർഷിക വിത്തുകളുടെ വിതരണം നടത്തുകയും ചെയ്തു. അതിനു ശേഷം വിഭവസമൃദ്ധമായ വിഷു സദ്യയും നടന്നു.

English Summary:

Sivagiri Foundation of Washington DC Vishu celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com