ADVERTISEMENT

ലക്നൗ∙ ഉത്തർ പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാം ഘട്ടം വോട്ടെടുപ്പിൽ 54% പോളിങ് രേഖപ്പെടുത്തി. 12 ജില്ലകളിലെ 61 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. പ്രതാപ്ഗഡ് കുണ്ട മണ്ഡലത്തിലെ സമാജ് വാദി സ്ഥാനാർഥി ഗുൽഷൻ യാദവിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായി.

കേണൽഗഞ്ച് മണ്ഡലത്തിലെ എസ്പി സ്ഥാനാർഥി യോഗേഷ് പ്രതാപ് സിങ്ങിനും സഹോദരനും അനുയായികൾക്കും എതിരെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു.

English Summary: UP elections: Fifth phase polling 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com