ADVERTISEMENT

പൂച്ചാക്കൽ∙ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ  ബീം ലോഞ്ചിങ്ങിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. 80 ബീമുകളാണ് ആകെ വേണ്ടത്. നേരത്തെ 8 നാവിഗേഷൻ ബീമുകൾ കായലിന്റെ നടുവിൽസ്ഥാപിച്ചിരുന്നു. ദേശീയ ജലപാത പ്രദേശമായതിനാൽ വലിയ ജലവാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യത്തിനാണ് നാവിഗേഷൻ ബീം  സ്ഥാപിച്ചിരിക്കുന്നത്. മാക്കേക്കടവിൽ കരയിൽ 4 പൈലുകൾ നിർമാണം പൂർത്തിയാക്കിയതിന്റെ  പൈൽ ക്യാപ് സ്ഥാപിക്കലും ഇതോടൊപ്പം ന‌ടക്കും. പാലത്തിന്  100 പൈലുകളാണുള്ളത്. എല്ലാം പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com