ADVERTISEMENT

കൊച്ചി∙ ഞായറാഴ്ച യുപിഎസ്‌സിയുടെ നാഷനൽ ഡിഫൻസ് അക്കാദമി – നേവൽ അക്കാദമി (ഐ), കമ്പൈൻഡ് ഡിഫൻസ് സർവീസസ് (ഐ) പരീക്ഷകൾ നടക്കുന്നതിനാൽ സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. പരീക്ഷാര്‍ഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ സെന്ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മുതൽ ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ സർവീസ് നിന്ന് ആരംഭിക്കും. നിലവില്‍, ഞായറാഴ്ചകളിൽ രാവിലെ 7.30നാണ് സർവീസ് ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com