കെ.ശ്രീകുമാർ അന്തരിച്ചു
Mail This Article
×
കലൂർ∙ പേരണ്ടൂർ റോഡ്, പിയോളി ലൈനിൽ 'മെട്രോഗാർഡൻ ശ്രീവനിയിൽ കെ.ശ്രീകുമാർ (62) അന്തരിച്ചു. പിതാവ്: പി.കെ. കേശവദാസ് (വിശ്വഹിന്ദു പരിഷത്ത് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ബിപിസിഎൽ റിട്ട. ഉദ്യോഗസ്ഥൻ). മാതാവ്: സുവര്‍ണ കുമാരി (റിട്ട. പിഡബ്ള്യുഡി സീനിയർ സൂപ്രണ്ട്). സഹോദരി: കെ. അനിത. തിങ്കളാഴ്ച്ച (ഏപ്രിൽ 22) രാവിലെ 9ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.