ADVERTISEMENT

അസീസിയിൽ ധ്യാനം
ഭരണങ്ങാനം∙ അസീസി ധ്യാനകേന്ദ്രത്തിൽ 18 മുതൽ 22  വരെ അസീസി ടീം നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം നടക്കും. ബുക്കിങ്ങിന്: 04822238335, 8590124063.

നെറ്റ്ബോൾ പരിശീലനം
തൊടുപുഴ∙  നെറ്റ്ബോൾ കളിക്കാർക്കായി ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ വേനൽക്കാല പരിശീലന പരിപാടികൾ സംഘടിപ്പിക്കും. നാളെ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ സ്റ്റേഡിയം, കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും മേയ് ഒന്നു മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഗ്രൗണ്ടിലുമാണ് കോച്ചിങ് നടത്തുന്നത്. നെടുങ്കണ്ടം, കാന്തിപ്പാറ, പാമ്പനാർ, മുണ്ടക്കയം ഈസ്റ്റ് എന്നിവിടങ്ങളിലും ക്യാംപുകളുണ്ടാകും. ജില്ലാ പ്രസിഡന്റ് ജോർജ് റോജി ആന്റണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. 9447753482, 9388111882.

കട്ടപ്പന കമ്പോളം
ഏലം: 1450-1650
കുരുമുളക്: 545
കാപ്പിക്കുരു(റോബസ്റ്റ): 202
കാപ്പി പരിപ്പ്(റോബസ്റ്റ): 340
കൊക്കോ: 230
കൊക്കോ(ഉണക്ക): 850
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 200
ചുക്ക്: 350
ഗ്രാമ്പൂ: 925
ജാതിക്ക: 260
ജാതിപത്രി: 1250-1750

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com