ADVERTISEMENT

കാലാവസ്ഥ
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയേക്കാം. കേരള തീരത്ത് രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യത. പകൽ കനത്ത ചൂട് തുടരും. പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ കനത്ത ചൂടിനെത്തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഗതാഗതം നിരോധിച്ചു
അടിമാലി∙ വെള്ളത്തൂവൽ– ആനച്ചാൽ റോഡിലെ ചെങ്കുളം ഡാം ടോപ്പ് പാലത്തിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ 29 മുതൽ മേയ് 8 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് കലക്ടർ നിരോധനം ഏർപ്പെടുത്തി. ഇതുവഴിയുള്ള ഗതാഗതം കല്ലാർകുട്ടി– ശല്യാംപാറ– അമ്പഴച്ചാൽ– ആനച്ചാൽ, മുതുവാൻകുടി–ആമക്കണ്ടം– ആനച്ചാൽ വഴി ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്.

കട്ടപ്പന കമ്പോളം
ഏലം: 1500-1675
കുരുമുളക്: 555
കാപ്പിക്കുരു(റോബസ്റ്റ): 207
കാപ്പി പരിപ്പ്(റോബസ്റ്റ): 355
കൊക്കോ: 230
കൊക്കോ(ഉണക്ക): 875
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 175
ചുക്ക്: 350
ഗ്രാമ്പൂ: 925
ജാതിക്ക: 250
ജാതിപത്രി: 1300-1750

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com