ADVERTISEMENT

അറിയിപ്പ്
കട്ടപ്പന∙ വാഴത്തോപ്പ് സബ് സ്‌റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 22ന് 8.30 മുതൽ 3.30 വരെ നെടുങ്കണ്ടം, കട്ടപ്പന, വണ്ടൻമേട് സബ് സ്‌റ്റേഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കട്ടപ്പന കമ്പോളം
ഏലം: 1600-1775
കുരുമുളക്: 560
കാപ്പിക്കുരു(റോബസ്റ്റ): 212
കാപ്പി പരിപ്പ്(റോബസ്റ്റ): 360
കൊക്കോ: 250

കൊക്കോ(ഉണക്ക): 900
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 175
ചുക്ക്: 350
ഗ്രാമ്പൂ: 950
ജാതിക്ക: 250
ജാതിപത്രി: 1250-1700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com