ADVERTISEMENT

കരിയർ  ഗൈഡൻസ്  ക്ലാസും  ശിൽപശാലയും 
കാസർകോട് ∙ അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ 29ന് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ശിൽപശാലയും നടത്തും.  പ്രവേശനം സൗജന്യം. റജിസ്റ്റർ ചെയ്യേണ്ട ലിങ്ക് https://tinyurl.com/SUMMERCAMP-CSP-KSD. ഫോൺ: 8848655022. 

സിവിൽ സർവീസ്  ഓറിയന്റേഷൻ  ക്ലാസ് 
കാസർകോട് ∙ അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ 30ന് വിദ്യാർഥികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് നടത്തും. ഫീസ് 300 രൂപ. റജിസ്റ്റർ ചെയ്യേണ്ട ലിങ്ക് https://tinyurl.com/CIVIL-ORIENTATION-CSP. ഫോൺ: 9995633793.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com