ADVERTISEMENT

അഭിമുഖം ഇന്ന്
ചീമേനി ∙ തൃക്കരിപ്പൂർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബ്രാഞ്ചിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. അഭിമുഖം ഇന്ന് 11നു പ്രിൻസിപ്പൽ ഓഫിസിൽ. 9495646060.

ചുരുക്കപ്പട്ടിക  പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്–2 (ഫസ്റ്റ് എൻസിഎ-എം–കാറ്റഗറി നമ്പർ 160/2023) തസ്തികയിലേക്കു ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ∙ ജില്ലയിൽ ഹോമിയോപ്പതി വിഭാഗത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ഹോമിയോ – സെക്കൻഡ് എൻസിഎ - ഹിന്ദു നാടാർ) തസ്തികയിലേക്കു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ഭൂമി വിതരണം
വെള്ളരിക്കുണ്ട് ∙ പ്രമുഖ അക്യുപഞ്ചർ ചികിത്സ വിദഗ്ധനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സജീവ്  മറ്റത്തിന്റെ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹത്തോട് അനുബന്ധിച്ച് 20 നിർധന കുടുംബങ്ങൾക്ക് 5 സെന്റ് വീതം ഭൂമി വിതരണം 20ന് നടത്തുമെന്ന് ഭൂമിദാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com