ADVERTISEMENT

അധ്യാപക  ഒഴിവ്:  ചെങ്ങമനാട്∙എംപിഎം പ്രൈവറ്റ് ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ അധ്യാപക ഒഴിവുണ്ട്. 0474240253 9496417535

വൈദ്യുതി മുടക്കം
ഓയൂർ ∙ പുത്തൻവിള, വട്ടപ്പാറ, മുളയറച്ചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ബാഡ്മിന്റൻ കോച്ചിങ് ക്യാംപ് 
പത്തനാപുരം∙ ശാലേം ബാഡ്മിന്റൻ കോച്ചിങ് ക്യാംപ് തിങ്കളാഴ്ച തുടങ്ങും. ബന്ധപ്പെടുക: 9562776298

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com