ADVERTISEMENT

ഇന്ന് 
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.

കളരിപ്പയറ്റ്  പരിശീലന ക്ലാസ്
കൊല്ലം ∙ ജവാഹർ ബാലഭവനിൽ കളരിപ്പയറ്റ് പരിശീലന ക്ലാസ് ആരംഭിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി.ഹരിലാൽ ഉദ്ഘാടനം ചെയ്തു.ബ്രിജേഷ് ഗുരുക്കൾ, ബാലഭവൻ മാനേജർ ബി.രാജീവ്, അയത്തിൽ ശ്രീകുമാർ, തുളസി, ഗണേഷ് എന്നിവർ പ്രസംഗിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ 5.30 മുതൽ 7.30 വരെയാണ് ക്ലാസ്. എംവിജിസിവിഎൻ കളരി സംഘത്തിന്റെ നേതൃത്വത്തിലാണ് ക്ലാസ്. കളരി അധ്യാപകൻ സാന്ദീപ് സുന്ദർ ക്ലാസെടുക്കും. 9048041144.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com