ADVERTISEMENT
തലയോലപ്പറമ്പ് ∙ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ അങ്കണവാടികൾ ശുചീകരിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം കുലശേഖരമംഗലം ഈസ്റ്റ് മേഖലയിലെ ചാത്തനാട്ട് 131-ാം നമ്പർ അങ്കണവാടിയിൽ സിപിഎം ഏരിയ സെക്രട്ടറി കെ.ശെൽവരാജ് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത്ത്, ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ്, പി.എസ്.നൗഫൽ, വിനയൻ എന്നിവർ പ്രസംഗിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com