ADVERTISEMENT

കൊയിലാണ്ടി∙ ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് കൊയിലാണ്ടി മേഖലയിൽ നടന്നു. കഴിഞ്ഞ ദിവസം ഹോം വോട്ടിങ്ങിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. സീൽ ചെയ്യാത്ത ബാലറ്റ് പെട്ടി ഉപയോഗിച്ചത് യുഡിഎഫ് എതിർത്തിരുന്നു. ഇന്നലെ തർക്കങ്ങൾ ഇല്ലാതെയാണ് കൊയിലാണ്ടി മേഖലയിൽ വോട്ടിങ് പൂർത്തിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com