ADVERTISEMENT

താമരശ്ശേരി∙ കുടുക്കിൽ ഉമ്മരം ലഹരി മാഫിയ അക്രമിസംഘത്തിലെ പ്രധാന പ്രതിയുടെ വീട് അജ്ഞാതർ തകർത്തു. ചുടല മുക്ക് കരിങ്ങമണ്ണ തേക്കും തോട്ടത്തിൽ ഫിറോസിന്റെ വീടാണ് തകർത്തത്, ജനൽ ചില്ലുകളും, വാതിലുകളും വീട്ടുപകരണങ്ങളും തകർത്തു.  രാത്രി 9 മണിയോടെയായിരുന്നു ആക്രമണം. ഇന്നലത്തെ കുടുക്കിൽ ഉമ്മരം ആക്രമണത്തിനു ശേഷം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com