ADVERTISEMENT

മൂയ്തായ് ഫൈറ്റ് നൈറ്റ് ഇന്ന്: കോഴിക്കോട് ∙ തൈമാക്ക് മൂയ്തായ് ഫൈറ്റ് നൈറ്റ് ഇന്നു വൈകിട്ട് 5നു ഗോകുലം ഗലേറിയയിൽ നടക്കും. മൂയ്തായ് ആയോധനകലയെ പ്രചരിപ്പിക്കുക, ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു തൈമാക്ക് പ്രവർത്തിക്കുന്നതെന്നു ചെയർമാൻ കെ.കെ.അശ്വിൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഇന്നു മൂയ്തായ് ഫൈറ്റ് നൈറ്റ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അധ്യാപക ഒഴിവ്
ചാത്തമംഗലം ∙ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 22ന് ഉച്ചയ്ക്ക് 1.30ന് നടക്കും. 9497649969.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com