ADVERTISEMENT

വനിതാ ഫുട്ബോൾ ടീം സിലക്‌ഷൻ ട്രയൽസ്
കോഴിക്കോട്∙  ഗോകുലം കേരള എഫ്‌സിയും ദേവഗിരി സെന്റ് ജോസഫ്സ് കോളജും വനിതാ ഫുട്ബോൾ ടീം സിലക്‌ഷൻ ട്രയൽസ് 25ന്  7 മുതൽ കോളജ് മൈതാനത്ത് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് സൗജന്യ കോളജ് വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. ഹയർസെക്കൻഡറി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. ഫോൺ: 7823958897.

ഗെസ്റ്റ് അധ്യാപകർ
|കോഴിക്കോട് ∙ ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ ഇക്കണോമിക്സ്, ഇംഗ്ലിഷ്, മലയാളം, ജേണലിസം, ഹിന്ദി, ഫ്രഞ്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. മേയ് 2 നു മുൻപായി www.devagiricollege.org എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോമിൽ അപേക്ഷിക്കണം. 0495 – 2355901.

വൈദ്യുതി മുടക്കം
∙ നാളെ പകൽ 7 മുതൽ 3 വരെ അറക്കപ്പറമ്പ്, വെള്ളച്ചാൽ, ഒറ്റക്കണ്ടം, ആപ്പറ്റ, ചരത്തിപ്പാറ, തരിപ്പിലോട്, പുന്നശ്ശേരി.
∙ 8 – 3: പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ ടൗൺ, വെളിമണ്ണ, വെളിമണ്ണ ടവർ.
∙ 8 – 5: പുന്നക്കൽ, ഓളിക്കൽ, മധുരമൂല, ചെലപ്രം ബസാർ, ഊണിമുക്ക്, കൂട്ടുകുളങ്ങര, തെക്കണ്ണിത്താഴം, കൂട്ടുപാടം, ബദിരൂർ എന്നിവിടങ്ങളിൽ ഭാഗികം.
∙ 8 – 6: മാട്ടുപൊയിൽതാഴം, വരുംകാലമല, വരുംകാലമല ക്രഷർ, സഹകരണമുക്ക് എന്നീ ട്രാൻസ്ഫോമറുകൾക്കു കീഴിലുള്ള സ്ഥലങ്ങൾ.
∙ 12 – 6: മുക്കം ടൗൺ കാരശ്ശേരി ബാങ്ക്, എസ്ബിഐ, മുക്കം മാൾ ഭാഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com