ADVERTISEMENT

ചക്കിട്ടപാറ∙ നരിനടയിൽ വീടിനു സമീപത്ത് അലക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് പുളിക്കൽ ദീപ്തി (41) മരണപ്പെട്ടത്. സംസ്കാരം നടത്തി. പനയംകണ്ടി ശ്രീധരന്റെയും, രാധയുടെയും മകളാണ്. ഭർത്താവ്: പ്രവീൺ, മക്കൾ: ബെന്നറ്റ്, അനീറ്റ, സഹോദരങ്ങൾ: ദീപ, ദീപേഷ്, സഞ്ചയനം ശനി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com