ADVERTISEMENT

കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള  കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 എംടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. 

എഐസിടിഇ അംഗീകാരമുള്ള എംബെഡഡ് സിസ്റ്റംസ് / ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി എംടെക് പ്രോഗ്രാമുകൾ കെടിയുവിൽ അഫിലിയേറ്റ് ചെയ്തവയാണ്. നിർദിഷ്ട ശാഖകളിൽ ബിടെക് അഥവാ AMIE/AMIETE അംഗത്വം ആണു യോഗ്യത. മെംബർഷിപ്പുകാർക്കു ഗേറ്റും 2 വർഷത്തെ പ്രവൃത്തിപരിചയവും വേണം. വെബ്: http://nielit.gov.in/calicut & https://nielit.gov.in/calicut/calicut/content/mtech-programs ഫോൺ: 9995427802; mtech@calicut.nielit.in.

English Summary:

Enroll in NIELIT Kozhikode's M.Tech Programs in Embedded Systems and Electronics Design Before June 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com