ക്യാംപസ് പ്ലേസ്മെന്റ് ലഭിക്കാത്തവർക്ക് ടെക്നോപാർക്കിൽ ട്രെയിൻ & ഹയർ പ്രോഗ്രാം
Mail This Article
മാറുന്ന ടെക്നോളജി കാരണം ഐടി ജോലിയും അവസരങ്ങളും വളരെ വേഗത്തിൽ മാറ്റത്തിന് വിധേയം ആകുകയാണ്. ഭാവിയിലെ ട്രെൻഡിങ് ജോലികൾ മനസ്സിലാക്കി അതിന് തയ്യാറെടുക്കുകയാണ് ആദ്യ ഐ ടി ജോലിക്ക് ശ്രമിക്കുന്നവർ ചെയ്യേണ്ടത്. ഒരൊറ്റ സ്‌കിൽ എന്നതിൽ നിന്ന് മൾട്ടിസ്‌കില്ലിങ് ആണ് ഇന്ന് ജോബ് മാർക്കറ്റിൽ പരിഗണന ലഭിക്കുന്നത്.ആദ്യ ഐടി ജോലി ക്യാംപസ് പ്ലേസ്‌മെന്റിൽ കൂടി ലഭിക്കാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിക്കണമെന്നില്ല. അത് ലഭിക്കാത്തവർ നിരാശപ്പെടേണ്ട കാര്യവുമില്ല. എന്നാൽ ആദ്യ ഐടി ജോലി ഓഫ് ക്യാംപസിലൂടെ നേടാൻ കൃത്യവും പ്രെഫഷണൽ സമീപനവും ഉള്ള വഴി തിരഞ്ഞെടുക്കണം. വിവിധ കമ്പനികൾ ഓഫ് ക്യാംപസ് റിക്രൂട്ട്മെന്റിന് ട്രെയിൻ ആൻഡ് ഹയർ നയമാണ് സ്വീകരിക്കുന്നത്. അതായത് ഒരു ഐടി ജോലിയുടെ അടിസ്ഥാന കാര്യങ്ങൾ അറിയുന്നവർക്ക് മുൻഗണന ലഭിക്കും. നല്ല കോഡിങ്/ പ്രോഗ്രാമിങ് നൈപുണ്യമുള്ള ഐടി പ്രഫഷണലുകൾക്ക് മുൻപോട്ടും തൊഴിലും അവസരങ്ങളും ഉറപ്പാണെന്ന് ചുരുക്കം.
മാറുന്ന ഓഫ് ക്യാംപസ് റിക്രൂട്ട്മെന്റ് രീതികളും അവസരങ്ങളും
ഫുൾ സ്റ്റാക്ക് ഡെവലപ്പർ
മുൻപ് ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് മാത്രം പഠിച്ച് അതിൽ ജോലി നേടിയിരുന്നു. എന്നാൽ ഇന്ന് കമ്പനികൾ ഒരു സോഫ്റ്റ്‌വെയറിന്റെ ഫ്രണ്ട് എൻഡും ബാക്ക് എൻഡും ഒരുപോലെ കൈകാര്യം ചെയ്യാൻ അറിയുന്ന ഫുൾ സ്റ്റാക്ക് ഡെവലപ്പേഴ്സിനെ ആണ് പരിഗണിക്കുന്നത്. അതായത് ഇൻഡസ്റ്ററി ഗുണനിലവാരം അനുസരിച്ചു ഫുൾ സ്റ്റാക്ക് ഡെവലപ്പ് ചെയ്യുക, DB design, UI Design, Server side programming, Client Side Validations, Unit Testing ന് പുറമെ Integration Testing, എന്നിവ ചെയ്ത് ഒടുവിൽ ക്‌ളൗഡിൽ വിന്യസിക്കണം. ഇതിന് JAVA / C# / .NET / Python തുടങ്ങി ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ലാംഗ്വേജിൽ ഉള്ള അറിവ് മാത്രം പോരാ. പ്രൊഫഷണൽ ഫുൾ സ്റ്റാക്ക് ഡെവലപ്പേർ കോഴ്‌സുകളുടെയും പരിശീലനത്തിന്റെയും പ്രസക്തിയും ആദ്യ ഐടി ജോലി നേടാനുള്ള സാധ്യതയും ഇവിടെയാണ് എന്ന് വിവിധ കമ്പനികളിലെ എച്ച് ആർ മാനേജർമാർ, പ്രൊജക്റ്റ് ഹെഡ്സ് തുടങ്ങിയവർ സാക്ഷ്യപ്പെടുത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക്: https://faithinfotechacademy.com/java
ഡാറ്റ സയൻസ് ആൻഡ് എ ഐ
ഫുൾ സ്റ്റാക്ക് പഠിച്ച് ആപ്പ്ളിക്കേഷൻ പ്രോഗ്രാമിങിൽ താല്പര്യം ഇല്ലാത്തവർക്ക് ഇന്ന് ധാരാളം അവസരങ്ങൾ ലഭിക്കുന്ന മേഖലയാണ് ഡാറ്റ സയൻസ് ആൻഡ് എ ഐ. AI, ഡാറ്റ സയൻസ് എന്നിവ ബിസിനസ് ലോകത്തെ നിലവിലെ ട്രെൻഡാണ്. ഈ മേഖലയിലെ അഭ്യസ്ത വിദ്യാർഥികളുടെ അഭാവവും മേഖലയിൽ സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കുറവും കാരണം ഉയർന്ന പ്രതിഫലം ലഭിക്കുന്ന മേഖലയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും നിലകൊള്ളുന്നു. നിർമാണം,
-കൊമേഴ്സ്, ബാങ്കിംഗ്, ഫിനാൻഷ്യൽ, ഗതാഗതം, ആരോഗ്യ സംരക്ഷണ വ്യവസായങ്ങൾ എന്നീ മേഖലയിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രസക്തി ഏറി വരികയാണ്. കൂടുതൽ വിവരങ്ങൾക്ക്: https://faithinfotechacademy.com/pythonds
ക്ലൗഡ് മാനേജ്‌മന്റ്
മാറിയ ഐടി തൊഴിൽ മേഖലയിൽ ഒഴിച്ചു കൂടാനാവാത്ത സ്കിൽ ആണ് ക്‌ളൗഡ് മാനേജ്‌മന്റ്. പരമ്പരാഗത സിസ്റ്റം അഡ്മിൻ എന്ന പദവി ഇന്ന് ഏറെക്കുറെ ഇല്ലാതായി. ഒരു ഐടി കമ്പനിയുടെ എല്ലാ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ച്ചർ എല്ലാം തന്നെ നമുക്ക് ക്‌ളൗഡിൽ അതേ കൃത്യതയോടെ പുനർനിർമ്മിക്കാൻ സാധിക്കും. ഇതിനു വിദഗ്‌ധ സ്കിൽ ഉള്ളവരെയാണ് തേടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: https://faithinfotechacademy.com/enquire
DevOps
DevOps ഒരു മേതോഡോളജി ആണ്. നിരന്തര മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒരു സോഫ്റ്റ്‌വെയർ പ്രോജക്ടിനെ DevOps സംയോജിപ്പിക്കുകയും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുന്നു. ഇതും ഇന്ന് ഐടി മേഖലയിൽ ആദ്യ ജോലി കിട്ടാൻ സഹായിക്കുന്ന ഒരു നൈപുണ്യം ആണ്.
പ്രൊഫഷണൽ പരിശീലനം എങ്ങനെ ടെക്നോപാർക്കിലെ ഒരേയൊരു അക്രഡിറ്റഡ് ട്രെയിനിങ് ദാതാക്കളായ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി Java /.NET/ Python ഫുൾ സ്റ്റാക്ക് ഡവലപ്പ്മെന്റ്, ഡാറ്റ സയൻസ്, AI / ML പ്രോഗ്രാമിലേക്കു പുതിയ ബാച്ചിന് അപേക്ഷ ക്ഷണിക്കുന്നു. ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാമിലൂടെ ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും ഐ ടി കമ്പനികളിലെ മുന്നൂറിലധികം ഒഴിവുകളാണ് നികത്താൻ ഉദ്ദേശിക്കുന്നത്. സമാനമായ പ്രോഗ്രാം കഴിഞ്ഞ 4000+ ഉദ്യോഗാർഥികൾ Accenture, Allianz, CapGemini ,EY, EnvestNet, HCL Technologies, H&R Block, Infosys, IBS, InApp, Nissan Digital, TCS, TechMahindra, SunTec, SE2 Digital, Quest, UST Global ഉൾപ്പെടെ നൂറിലധികം കമ്പനികളിൽ ജോലി നേടുകയുണ്ടായി. https://faithinfotechacademy.com/placements
റിക്രൂട്ട്മെന്റ് ക്യാംപുകൾ സംഘടിപ്പിക്കാനുള്ള വെല്ലുവിളികളും ഓൺലൈൻ പരിശീലനത്തിന്റെ കാര്യക്ഷമത കുറവും മൂലം ഐടി കമ്പനികൾ ടെക്നോപാർക്കിലെ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാമിലൂടെയാണ് പരിശീലനം ലഭിച്ച ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത കുറഞ്ഞത് 60 % മാർക്കോടെ ME/M.Tech / BE/B.Tech (Any Stream), MCA/BCA, MSc/BSc (CS/IT/ Maths/Physics) എന്നിവ പാസായവർക്ക് അപേക്ഷിക്കാം. (2021/2022/2023/2024 വർഷങ്ങളിൽ പാസായവർക്ക് മുൻഗണന). മുൻപ് പഠിച്ചിറങ്ങി വിവിധ കാരണത്താൽ കരിയർ ബ്രേക്ക് വന്ന വനിതകൾക്കും നിലവിലെ തൊഴിൽ മേഖല മാറാൻ ഉദ്ദേശിക്കുന്നവർക്കും അവസരങ്ങൾ ഉണ്ട്.
കാലാവധി: 100 ദിവസം (ഫുൾ ടൈം)
തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ ആപ്ലിക്കേഷനും അഭിമുഖ പരീക്ഷയും
ഓൺലൈനായി അപേക്ഷിക്കാൻ: https://faithinfotechacademy.com/freshers
കൂടുതൽ വിവരങ്ങൾക്ക്: 0471 - 4077077/ 9447154185 or https://faithinfotechacademy.com/enquire
Facebook: https://www.facebook.com/Faithinfotechacademytechnopark/
Instagram: https://www.instagram.com/faith_infotech/
LinkedIn: https://www.linkedin.com/company/faithinfotechacademy/
https://www.youtube.com/@faithinfotechtechnoparktri4481