ADVERTISEMENT

ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം വേണമെങ്കിലും ചില കമ്പനികളിൽ മറ്റൊരു വിദേശഭാഷ അറിയുന്നവർക്കാണ് മുൻഗണന. എത്രയും നേരത്തേ പഠിക്കുന്നുവോ അത്രയും സാധ്യതകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇനി ജർമൻ ഭാഷ എവിടെ പോയി പഠിക്കുമെന്ന ചിന്തയാണെങ്കിൽ മലയാള മനോരമയുടെ എജ്യുക്കേഷനൽ പോർട്ടലായ മനോരമ ഹൊറൈസൺ തിരുവനന്തപുരം ഗോയ്‌ഥേ-സെൻട്രത്തിന്റെ (Goethe-Zentrum Trivandrum) ജർമൻ ഭാഷാ പഠന ഒാൺലൈൻ ക്ലാസിൽ ഇപ്പോൾ ചേരാം.

ജർമൻ അക്ഷരമാല, വാക്കുകളുടെ ഉച്ചാരണം, ജർമൻ ഭാഷയിൽ എങ്ങനെ അഭിവാദ്യം ചെയ്യണം എന്ന അടിസ്ഥാന കാര്യങ്ങൾ ത്രിദിന ക്ലാസുകളിലൂടെ മനസിലാക്കാം. വിദ്യാർഥികൾക്കും വിദേശത്ത് തൊഴിൽ തേടുന്നവർക്കും പുതിയ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഒാൺലൈൻ ക്ലാസുകളിൽ ചേരാം. മേയ് 15,16,17 തീയതികളിൽ വൈകിട്ട് 7 മുതൽ 9വരെ ഓൺലൈനായാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ https://www.manoramahorizon.com/course/learn-german/  അല്ലെങ്കിൽ വിളിക്കൂ 9048991111.

Course Curriculum
Day 1
Introduction to the alphabet & numbers
Familiarization with German words 
Learn about Germany in a nutshell
Learn how to introduce yourself in German
Day 2
A quick look at German Culture
Learn how to introduce a person
Talk about where you are from and your hobbies
Basic German for daily life 
Day 3
Education and job opportunities in Germany
Learn how to talk about your family, profession and wishes in German
Learn how to make short sentences in German
Wrapping-up session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com