ADVERTISEMENT

വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഈ വരുന്ന ശനിയാഴ്ച്ച വാട്ടർഫോർഡ് ബട്ലർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വിവിധ ഗ്രേഡുകളുടെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റാണ്  വൈക്കിങ്സ് സംഘടിപ്പിച്ചിരിക്കുന്നത്.  ടൂർണമെന്റിലേക്ക് ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നതായി വൈക്കിങ്സ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

English Summary:

Badminton Tournament Organized by Waterford Vikings Badminton Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com