ത്രേസ്യാമ്മ രാജു റോണ്‍ഡോര്‍ഫില്‍ അന്തരിച്ചു
Mail This Article
ബോണ്‍ ∙ ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ (Rheondorf) താമസിയ്ക്കുന്ന ത്രേസ്യാമ്മ രാജു (84) അന്തരിച്ചു. 1970 ല്‍ ജര്‍മനിയില്‍ എത്തിയ ത്രേസ്യാമ്മ ബാഡ് ഹൊന്നഫിലെ ആശുപത്രിയില്‍ നഴ്സായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കോട്ടയം ഉഴവൂര്‍ താമരക്കാട്ട് പാലമറ്റം കുടുബാംഗമാണ്.
ഭര്‍ത്താവ് : പരേതനായ രാജു (ചാണ്ടികുഞ്ഞ്) തെക്കെകണ്ണംപുറം. മക്കള്‍: ഡോ. ബിന്ദു വോഗ്റ്റ് (Bindu vogt), ബിനു ജോസഫ്. മരുമക്കള്‍ : സ്റെറഫാന്‍ വോഗ്റ്റ് (stefan vogt), ഡോ. മിത ബിനു. കൊച്ചുമക്കള്‍ : അഞ്ചുലി , ബെഞ്ചാമിന്‍, സജ്ന.
സംസ്കാരം : അടുത്തയാഴ്ച കുറിച്ചിത്താനം സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ (St. Thomas church Cemetry Kurichithanam) നടക്കും.
(വാർത്ത ∙ ജോസ് കുമ്പിളുവേലില്‍)