ADVERTISEMENT

ഡബ്ലിൻ ∙ അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസും നീതിന്യായ മന്ത്രി ഹെലൻ മക്എന്റിയും പങ്കെടുത്ത അയർലണ്ടിലെ ഗാൽവേയിൽ നടന്ന Fine Gael പാർട്ടിയുടെ യോഗത്തിൽ, കുടിയേറ്റക്കാരുടെയും അന്തർദേശീയ വിദ്യാർഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഐറിഷ് റെസിഡൻസ് പെർമിറ്റ് ഫീസ് 300 യൂറോയിൽ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ച് കൊല്ലം ജില്ലയിലെ അഞ്ചൽ ഇളവറാംകുഴി സ്വദേശിയും, അയർലാണ്ട് മലയാളിയും, Fine Gael പാർട്ടിയുടെ ഡബ്ലിൻ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാർട്ടി അംഗവുമായ അജു സാമുവൽകുട്ടി. വരാനിരിക്കുന്ന പാർലമെൻ്റ് യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി ഹെലൻ മക്എന്റി ഈ പ്രസംഗത്തോട് പ്രതികരിച്ചു.

English Summary:

Irish Residence Permit Fees Should Be Reduced: Dissertation Presented by Aju Samuelkutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com