ADVERTISEMENT

പെങ്ങാമുക്ക് (തൃശൂർ) ∙ ഷാർജയിലെ വാഹനാപകടത്തിൽ ചീരൻ വീട്ടിൽ വിൽസൺ (59 )മരിച്ചു. സംസ്കാരം ഇന്ന് 10ന് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. അജ്മാനിലെ അൽ–അഹ്സാർ വാട്ടർ അതോറിറ്റി എന്ന കമ്പനിയിലെ ട്രക്ക് ഡ്രൈവറായ വിൽസൺ ശനിയാഴ്ച ഉച്ചയോടെ ശുദ്ധജല വിതരണത്തിനു പോകുമ്പോൾ വാഹനം തലകീഴായി മറിയുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ജെസി. മകൻ: ജിഷിൽ.

English Summary:

Thrissur native died in Car accident in Sharjah - Wilson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com