ADVERTISEMENT

ദുബായ് ∙ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ, ഭാര്യ ഷീഫ എന്നിവർക്ക് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. 34 വർഷമായി യുഎഇയിൽ പ്രവാസിയായ കൃഷ്ണകുമാർ കഴിഞ്ഞ 27 വർഷമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദേവ)യിൽ ഡപ്യൂട്ടി മാനേജരായിരുന്നു. ഷീഫ ഒമിനിയം ഇൻ്റർനാഷനലിൻ്റെ ഇമാർ പ്രൊജക്ടുകളില്‍ സീനിയർ കോസ്റ്റ് മാനേജരും.

English Summary:

Friends Gave a Farewell to the Native of Thiruvananthapuram Who is Returning Home After Living in Exile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com