ADVERTISEMENT

അബുദാബി ∙ അബുദാബിയിലെ പ്രധാന പാതകകളിലൊന്നായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് (ഇ10) മേയ് 10 മുതൽ രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി  അറിയിച്ചു. രാത്രി 10 മുതൽ ഈ മാസം 13 രാവിലെ 6 വരെ അബുദാബിയിലേക്കുള്ള മൂന്ന് പാതകൾ അടച്ചിടും. ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാതകളാണ് അടയ്‌ക്കുക. അതേസമയം പച്ച നിറത്തിലുള്ളവ ബാധിക്കപ്പെടാതെ തുടരും.  

English Summary:

Sheikh Zayed Bin Sultan Road partial closure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com