ചക്കിയത്ത് വത്സമ്മ ടോമി ഓസ്ട്രേലിയയിൽ അന്തരിച്ചു
Mail This Article
×
മെൽബൺ ∙ വരാപ്പുഴ ചക്കിയത്ത് ടോമി ജോസഫിന്റെ (ഫാരീദാബാദ്) ഭാര്യ വത്സമ്മ ടോമി (64), ഓസ്ട്രേലിയയിൽ അന്തരിച്ചു. പാലാ രാമപുരം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: അനു ഷിബിൻ (എപ്പുവർത്തു ഹോസ്പിറ്റൽ ജീലോങ്ങ്, മെൽബൺ) ആർഷ്യ ടോമി (സെന്റ് സ്റ്റീഫൻസ് നഴ്സിങ് കോളജ് ന്യൂ ഡൽഹി). മരുമകൻ: ഷിബിൻ മാനുവൽ കിഴക്കേക്കാലായിൽ, മുട്ടുചിറ (ചാർലിമോണ്ട്, ഓസ്ട്രേലിയ).
സംസ്കാര ശുശ്രുഷകൾ മാർച്ച് 19-ന് രാവിലെ 10.30 ന് ജീലോങ്ങ് സെന്റ് സെബാസ്റ്റ്യൻസ് സിറോ മലബാർ മിഷൻ പള്ളിയിൽ നടക്കും.
(വാർത്ത ∙ തോമസ് ടി. ഓണാട്ട്)
English Summary:
Pravasi Malayali Died in Australia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.